---
title: "എരവട്ടൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും പാമ്പിനെ പിടികൂടി "
english_title: "A snake was caught from a backyard well in Eravattur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/253073/a-snake-was-caught-from-a-backyard-well-in-eravattur"
published_at: "2024-12-01T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c017ee840e_pamb.JPG"
keywords: []
---

# എരവട്ടൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും പാമ്പിനെ പിടികൂടി 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂരിലെ സുഭക്ഷയുടെ സമീപം ആയടക്കണ്ടി അമ്പലത്തിന്റെ മുന്നില്‍ പേരാമ്പ്ര പഞ്ചായത്ത് 19-ാം വാര്‍ഡില്‍ നെല്ലിയുള്ളതില്‍ ബിജുവിന്റെ വീട്ടിലെ കിണറ്റില്‍ നിന്നും മൂര്‍ഖന്‍പാമ്പിനെ പിടികൂടി.

## Article Content

**പേരാമ്പ്ര: **എരവട്ടൂരിലെ സുഭക്ഷയുടെ സമീപം ആയടക്കണ്ടി അമ്പലത്തിന്റെ മുന്നില്‍ പേരാമ്പ്ര പഞ്ചായത്ത് 19-ാം വാര്‍ഡില്‍ നെല്ലിയുള്ളതില്‍ ബിജുവിന്റെ വീട്ടിലെ കിണറ്റില്‍ നിന്നും മൂര്‍ഖന്‍പാമ്പിനെ പിടികൂടി.

കഴിഞ്ഞ ദിവസം രാത്രി 3 പമ്പുകള്‍ ഒന്നിച്ച് കിണറ്റില്‍ വീഴുകയായിരുന്നു എന്ന് ഓട്ടോ ഡ്രൈവറായ ബിജു പറഞ്ഞു. ഉടന്‍ സുരേന്ദ്രന്‍ കരിങ്ങാടിനെ വിവരമറിയിക്കുകയും കിണറില്‍ നിന്ന് പാമ്പിനെ പിടികൂടുകയും ചെയ്തു.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/253073/a-snake-was-caught-from-a-backyard-well-in-eravattur)