---
title: "അമ്പാളിത്താഴ ചെട്ട്യാംകണ്ടി നാരായണന്‍ നായര്‍  നിര്യാതനായി"
english_title: "Narayanan Nair (Ponpara) of Chettyamkandi, Ambalithazha passed away perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25387/narayanan-nair-ponpara-of-chettyamkandi-ambalithazha-passed-away-perambra"
published_at: "2022-02-09T15:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62038bac153ee_0000 WATERMARK.jpg"
keywords: []
---

# അമ്പാളിത്താഴ ചെട്ട്യാംകണ്ടി നാരായണന്‍ നായര്‍  നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര: **അമ്പാളിത്താഴ ചെട്ട്യാംകണ്ടി നാരായണന്‍ നായര്‍ (75, പൊന്‍പറ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സരോജിനി. മക്കള്‍: ശ്രീജിത്ത് (ഓട്ടോഡ്രൈവര്‍, ചേനോളി റോഡ്), ശ്രീജ. മരുമക്കള്‍: പ്രമിഷ, വിശ്വന്‍ (കരുവണ്ണൂര്‍).

## Article Content

** പേരാമ്പ്ര: **അമ്പാളിത്താഴ ചെട്ട്യാംകണ്ടി നാരായണന്‍ നായര്‍ (75, പൊന്‍പറ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സരോജിനി. മക്കള്‍: ശ്രീജിത്ത് (ഓട്ടോഡ്രൈവര്‍, ചേനോളി റോഡ്), ശ്രീജ. മരുമക്കള്‍: പ്രമിഷ, വിശ്വന്‍ (കരുവണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25387/narayanan-nair-ponpara-of-chettyamkandi-ambalithazha-passed-away-perambra)