ഇന്ന് തന്നെ പോകാം; കക്കട്ടില്‍ നെസ്റ്റോയില്‍ ആനിവേഴ്‌സറി ഓഫര്‍; 60 % വരെ വിലക്കുറവ്

ഇന്ന് തന്നെ പോകാം; കക്കട്ടില്‍ നെസ്റ്റോയില്‍ ആനിവേഴ്‌സറി ഓഫര്‍; 60 % വരെ വിലക്കുറവ്
Dec 6, 2024 11:24 AM | By SUBITHA ANIL

കുറ്റ്യാടി: ഷോപ്പിംഗ് രംഗത്തെ അന്താരാഷ്ട്ര ബ്രാന്റായ നെസ്റ്റോയുടെ കക്കട്ടില്‍ നെസ്റ്റോ ഈസി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ വിലക്കുറവ്. ആനിവേഴ്‌സറി ഓഫറുകളുടെ ഭാഗമായി 60 % വരെ വിലക്കുറവുമായി കക്കട്ടില്‍ നെസ്റ്റോ മറ്റെങ്ങും ലഭിക്കാത്ത ഓഫറുകള്‍ ഒരുക്കിയിരിക്കയാണ്. ഡിസംബര്‍ 5 മുതല്‍ 8 വരെയാണ് ഓഫര്‍ പെരുമഴ.

ഓഫറുകള്‍ ഇങ്ങനെ,

500 രൂപക്കോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങള്‍. കൂടാതെ വെറും 299 രൂപക്ക് പഴം, പച്ചക്കറികള്‍ വാങ്ങൂ...ലക്കി ഡ്രോയിലൂടെ LED TV സ്വന്തമാക്കൂ...

79 രൂപക്ക് കൈരളി ലാവെന്‍ഡര്‍ സോപ്പ് 4X90gm, 99 രൂപക്ക് ഈസി വാഷ് ഡിറ്റര്‍ജന്റ് പൗഡര്‍ 4kg, 259 രൂപക്ക് അജ്മി സ്റ്റീം പുട്ടുപൊടി 5kg, 299 രൂപക്ക് RKG നെയ്യ് 500ml, 999 രൂപക്ക് Cow (പത്തല്‍ അരി) 26kg, 169 രൂപക്ക് സ്വര്‍ണ്ണം വെളിച്ചെണ്ണ പൗച്ച് 900ml, 189 രൂപക്ക് നെസ്റ്റോ ഡ്രീം കേക്ക് 500gm, 99 രൂപക്ക് മില്‍മ വാനില / മാമ്പഴം / സ്‌ട്രോബെറി ഐസ്‌ക്രീം 1ലിറ്റര്‍, 199 രൂപക്ക് പഞ്ചസാര 5kg, 399 രൂപക്ക് ടെഡി ബേബി ഡയപ്പറുകള്‍ Pnts Easy S78'S/M 74'S/ L 62'S/XL 54'S, 169 രൂപക്ക് നെയ്മീന്‍ പാരാ Whole perkg,

289 രൂപക്ക് ഇന്ത്യന്‍ ബീഫ് ബോണ്‍ലെസ്സ് per kg, 119 രൂപക്ക് അനാര്‍ PerKg, 59 രൂപക്ക് സബോള Per Kg, 699 രൂപക്ക് റോയല്‍ പ്രിന്‍സ് അലുമിനിയം കുക്കര്‍ 5ലിറ്റര്‍, 699 രൂപക്ക് ബോട്ട് എയര്‍ ഡോപ്പ്‌സ്, 999 രൂപക്ക് ഡെന്‍മോര്‍ ബിരിയാണി പോട്ട് 32Cm, 2099 രൂപക്ക് അവെന്‍ട്രോ ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗ 3 ബര്‍ണര്‍,

99 രൂപക്ക് മള്‍ട്ടി പര്‍പ്പസ് പൗച്ച്, 799 രൂപക്ക് സെല്ലോ ട്രാവ് ഡിന്നര്‍ സെറ്റ് ഡെക്കോ 14Pcs asstd, 399 രൂപക്ക് കെറ്റില്‍ 1.5 ലിറ്റര്‍, 1199 രൂപക്ക് മിക്‌സര്‍ ഗ്രൈന്‍ഡര്‍ 2 ജാര്‍ 550 വാട്ട്‌സ്, 299 രൂപക്ക് സോള്‍മേറ്റ് ഫ്‌ലാനല്‍ ബ്ലാങ്കറ്റ് asstd.(single), 399 രൂപക്ക് സോള്‍മേറ്റ് ഫ്‌ലാനല്‍ ബ്ലാങ്കറ്റ് asstd.(Double), 299 രൂപക്ക് പ്രയര്‍ മാറ്റ് 80X120cm Asstd.


Let's go today; Anniversary Offer on Nesto at Cuckoo; Up to 60% off

Next TV

Related Stories
കോഴിക്കോട് ജില്ല പഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ 28,29,30 തിയ്യതികളില്‍ പേരാമ്പ്രയില്‍

Dec 26, 2024 07:32 PM

കോഴിക്കോട് ജില്ല പഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ 28,29,30 തിയ്യതികളില്‍ പേരാമ്പ്രയില്‍

കേരളോത്സവത്തിന്റെ മുന്നോടിയായി പേരാമ്പ്ര പട്ടണത്തില്‍ നടത്താനിരുന്ന സാംസ്‌ക്കാരിക ഘോഷയാത്ര...

Read More >>
പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം കുടുബ സംഗമം

Dec 26, 2024 02:59 PM

പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം കുടുബ സംഗമം

സൈകതം 2024 എന്ന പേരില്‍ ദയ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചത്. കാലത്ത് പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍...

Read More >>
നൊച്ചാട് നിലമ്പ്രത്താഴ പന്നിശല്യം; വ്യാപക കൃഷി നാശം

Dec 26, 2024 11:41 AM

നൊച്ചാട് നിലമ്പ്രത്താഴ പന്നിശല്യം; വ്യാപക കൃഷി നാശം

കൃഷി ഓഫീസര്‍മാരും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിക്കണമെന്ന് കര്‍ഷകര്‍...

Read More >>
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി

Dec 25, 2024 09:59 PM

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി

ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്റസ് ട്രസ്റ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം...

Read More >>
ക്രിസ്തുമസ് പുതുവത്സര ആഘോഷം ചങ്ങാതിക്കൂട്ടത്തോടൊപ്പം

Dec 25, 2024 09:08 PM

ക്രിസ്തുമസ് പുതുവത്സര ആഘോഷം ചങ്ങാതിക്കൂട്ടത്തോടൊപ്പം

സമഗ്ര ശിക്ഷ കേരളം, കോഴിക്കോട് പേരാമ്പ്ര ബി ആര്‍ സിയുടെ ബ്ലോക്ക് തല ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ചങ്ങാതിക്കൂട്ടം പരിപാടി മുതുകാട് അഭയുടെ വീട്ടില്‍...

Read More >>
പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം  കുടുംബ സംഗമം വ്യാഴാഴ്ച നടക്കും

Dec 25, 2024 08:46 PM

പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം കുടുംബ സംഗമം വ്യാഴാഴ്ച നടക്കും

പേരാമ്പ്ര മണ്ഡലം പ്രവാസിലീഗ് കുടുംബ സംഗമം ( സൈകതം2024) 26 ന് വ്യാഴാഴ്ച പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി...

Read More >>
Top Stories