പേരാമ്പ്ര: കോടേരിച്ചാലിലെ പരേതനായ ചാത്തോത്ത് ചെക്കോട്ടിയുടെ ഭാര്യ ചിരുതക്കുട്ടി (95) അന്തരിച്ചു. മക്കള്‍ കൃഷ്ണന്‍, കമല, ഉഷ, സുരേഷ് (സിപിഐ എം എടവനക്കുന്ന് ബ്രാഞ്ച് അംഗം), സുമതി, പരേതയായ ലീല.
മരുമക്കള്‍ ലീല, രാജീവന്‍ (പശുക്കടവ്), രമേശന്‍ (കോതോട്), ഷീബ (സിപിഐ എം കൊട്ടപ്പുറം ബ്രാഞ്ച് അംഗം), പരേതനായ കുഞ്ഞിക്കണ്ണന്‍. സഹോദരങ്ങള്‍ ജാനു, പരേതരായ പെണ്ണൂട്ടി, കല്യാണി, ബാലന്‍, രാഘവന്‍.
Kunummal Chiruthakutty of Koterichal passed away