പേരാമ്പ്ര: എരവട്ടൂര്‍ എളമ്പിലാട്ട് പി.വി. ബാലകൃഷ്ണന്‍ നായര്‍ (79) അന്തരിച്ചു. ഭാര്യ പാര്‍വതി അമ്മ. മക്കള്‍ പ്രീത, ബവിത.
മരുമക്കള്‍ സുരേന്ദ്രന്‍ (പൂളകൂല്‍), നിധീഷ് (വടക്കുംമ്പാട്). സഞ്ചയനം ഞായറാഴ്ച.
Eravattur Elampilat P.V. Balakrishnan Nair passed away