പാലേരി: മൂശാരികണ്ടിയില്‍ താമസിക്കും മംഗലശ്ശേരി മീത്തല്‍ ഭാസ്‌കരന്‍ (55) അന്തരിച്ചു. ഭാര്യ ചന്ദ്രിക. മക്കള്‍ ബബീഷ്, ബബിഷ.
മരുമക്കള്‍: അനഘ (പാലേരി), സിമേഷ് (പേരോട്). സഹോദരങ്ങള്‍: സത്യന്‍ (ഓട്ടോഡ്രൈവര്‍ പാലേരി), റീന, സ്വര്‍ണ്ണ, കവിത, പരേതനായ രാജീവന്‍.
Mangalassery Meethal Bhaskaran, live in Musharikandiyil, passed away