---
title: "കെപിഎസ്ടിഎ കോഴിക്കോട് ജില്ലാ സര്‍ഗോത്സവം നടന്നു"
english_title: "KPSTA Kozhikode District Sargotsavam Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/254635/kpsta-kozhikode-district-sargotsavam-held"
published_at: "2024-12-07T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6754546cb8878_ksta.png"
keywords: []
---

# കെപിഎസ്ടിഎ കോഴിക്കോട് ജില്ലാ സര്‍ഗോത്സവം നടന്നു

> **Lead Summary:** **പേരാമ്പ്ര: **കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപക കലോത്സവം നടത്തി.ഗാന രചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപക കലോത്സവം നടത്തി.ഗാന രചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് ടി.ടി ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.കെ സുരേഷ്, സര്‍ഗവേദി ജില്ലാ കണ്‍വീനര്‍ ജെ.എന്‍ ഗിരീഷ് , സജീവന്‍ കുഞ്ഞോത്ത്, പി.രാമചന്ദ്രന്‍, പി.കെ രാധാകൃഷ്ണന്‍, വി.കെ രമേശന്‍, ടി.സി സുജയ ,ചിത്ര രാജന്‍, ആര്‍.പി ശോഭിദ് , പി.എം ബഷീര്‍, സ്.കെ ഹാരി , എന്‍ രാജേഷ് , കെ നാസിബ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/254635/kpsta-kozhikode-district-sargotsavam-held)