---
title: " മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി"
english_title: " Muslim League holds protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/254660/muslim-league-holds-protest"
published_at: "2024-12-07T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67546b4e1d42c_pragadanam.png"
keywords: []
---

#  മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **മേപ്പയ്യൂര്‍: **കേരള ജനതയുടെ നടുവൊടിച്ചു ഇരുട്ടിലാക്കിയ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ദനവിനെതിരെ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**മേപ്പയ്യൂര്‍: **കേരള ജനതയുടെ നടുവൊടിച്ചു ഇരുട്ടിലാക്കിയ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ദനവിനെതിരെ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

കമ്മന അബ്ദു റഹിമാന്‍, ടി.കെ.എ ലത്തീഫ്, എം.കെ അബ്ദുറഹിമാന്‍, എം.എം അഷറഫ്, ടി.എം അബ്ദുല്ല, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഫൈസല്‍ ചാവട്ട്, വി.വി.നസ്‌റുദ്ദീന്‍, എം.കെ ഫസലുറഹ്‌മാന്‍, വി.കെ റസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/254660/muslim-league-holds-protest)