---
title: "   നജ്മു റാഫിയുടെ നനഞ്ഞ മണ്ണ് കവിതാ സമാഹാരം പ്രകാശനം ചെയ്തു"
english_title: "   Najmu Rafi's collection of wet soil poems released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/254662/najmu-rafis-collection-of-wet-soil-poems-released"
published_at: "2024-12-07T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67546e78b8b7a_1.png"
keywords: []
---

#    നജ്മു റാഫിയുടെ നനഞ്ഞ മണ്ണ് കവിതാ സമാഹാരം പ്രകാശനം ചെയ്തു

> **Lead Summary:** പാലേരി ടൗണ്‍: പാലേരി എംഎല്‍പി സ്‌കൂള്‍ പിടിഎ എക്‌സിക്യുട്ടീവ് അംഗം നജ്മു റാഫിയുടെ കമിതാ സമാഹാരം നനഞ്ഞ മണ്ണ് പ്രശസ്ത കവി വീരാന്‍ കുട്ടി പ്രകാശനം ചെയ്തു. കെ.ടി. കവി സൂപ്പി ഏറ്റുവാങ്ങി പുസ്തക പരിചയം നടത്തി. എം മൂസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

## Article Content

പാലേരി ടൗണ്‍: പാലേരി എംഎല്‍പി സ്‌കൂള്‍ പിടിഎ എക്‌സിക്യുട്ടീവ് അംഗം നജ്മു റാഫിയുടെ കമിതാ സമാഹാരം നനഞ്ഞ മണ്ണ് പ്രശസ്ത കവി വീരാന്‍ കുട്ടി പ്രകാശനം ചെയ്തു. കെ.ടി. കവി സൂപ്പി ഏറ്റുവാങ്ങി പുസ്തക പരിചയം നടത്തി. എം മൂസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

എഴുത്തുകാരന്‍ നവാസ് മൂന്നാം കൈ, നോവലിസ്റ്റ് മൊയ്തു കണ്ണന്‍ കോടന്‍ ചിത്രകാരന്‍ ശ്രീനി പാലേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വഹീദ പാറേമ്മല്‍, വാര്‍ഡ് മെമ്പര്‍ ഇ.ടി. സീരഷ്, സ്‌കൂള്‍ മാനേജര്‍ കെ. സിന്ധീഖ് തങ്ങള്‍, എ.പി അബ്ദുറഹിമാന്‍, കെ.കെ. അച്ചുതന്‍, സി.കെ കുഞ്ഞമ്മത് കുട്ടി ഹാജി, സ്‌കൂള്‍ ലീഡര്‍ മുഅമിന ജസ സംസാരിച്ചു. ടി. നാസര്‍ സ്വാഗതവും റഫീഖ് തുറക്കല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/254662/najmu-rafis-collection-of-wet-soil-poems-released)