---
title: "പ്രമുഖ വ്യവസായി കെ.പി.കെ ശങ്കരന്‍ നമ്പ്യാര്‍ ചെന്നൈയില്‍ അന്തരിച്ചു "
english_title: "Prominent businessman KPK Sankaran Nambiar passed away in Chennai perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25467/prominent-businessman-kpk-sankaran-nambiar-passed-away-in-chennai-perambra"
published_at: "2022-02-09T22:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203f2548be07_0000 WATERMARK.jpg"
keywords: []
---

# പ്രമുഖ വ്യവസായി കെ.പി.കെ ശങ്കരന്‍ നമ്പ്യാര്‍ ചെന്നൈയില്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് പ്രമുഖ വ്യവസായി കെ.പി.കെ ശങ്കരന്‍ നമ്പ്യാര്‍ ചെന്നൈയില്‍ അന്തരിച്ചു. പരേതരായ ചാമകുന്നുമ്മല്‍ കെ.കെ. കുഞ്ഞിരാമന്‍ നായരുടേയും ഓമന അമ്മയുടേയും മകനാണ്. സംസ്‌ക്കാരം നാളെ വൈകീട്ട് 4ന് ചെന്നൈയില്‍. ഭാര്യ: അംബുജം അമ്മ പുത്തഞ്ചേരി, ഉള്ളിയേരി.

## Article Content

**പേരാമ്പ്ര: **കല്ലോട് പ്രമുഖ വ്യവസായി കെ.പി.കെ ശങ്കരന്‍ നമ്പ്യാര്‍ ചെന്നൈയില്‍ അന്തരിച്ചു. പരേതരായ ചാമകുന്നുമ്മല്‍ കെ.കെ. കുഞ്ഞിരാമന്‍ നായരുടേയും ഓമന അമ്മയുടേയും മകനാണ്. സംസ്‌ക്കാരം നാളെ വൈകീട്ട് 4ന് ചെന്നൈയില്‍. ഭാര്യ: അംബുജം അമ്മ പുത്തഞ്ചേരി, ഉള്ളിയേരി.

മക്കള്‍: ഡോ: മിനി (എം.ആര്‍ ഡന്റല്‍ ഹോസ്പിറ്റല്‍ ചെന്നൈ ), ശ്യാംരാജ് (ബിസിനസ്സ്). മരുമക്കള്‍: ഡോ: രാജേഷ് (എംആര്‍ ഡന്റല്‍ ഹോസ്പിറ്റല്‍ ചെന്നൈ), സുനിത (പയ്യന്നൂര്‍). സഹോദരങ്ങള്‍: കെ.പി ഗംഗാധരന്‍ നമ്പ്യാര്‍ (പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), കെ.പി. പ്രേമലത, കെ.പി. രവീന്ദ്രന്‍, കെ.പി. പ്രസന്ന, കെ.പി. സജീവന്‍, കെ.പി. രാജീവന്‍, പരേതനായ കെ.പി. ഗോപാലകൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25467/prominent-businessman-kpk-sankaran-nambiar-passed-away-in-chennai-perambra)