കല്‍പ്പത്തൂര്‍: റിട്ട. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ കുട്ടിപ്പറമ്പില്‍ കെ.പി നാരായണന്‍ (69) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ ലീന. മകള്‍ ലിന്‍ഷ. മരുമകന്‍ അര്‍ജുന്‍ വൈശാഖ് (എക്‌സൈസ്) വെള്ളിയൂര്‍. സഹോദരങ്ങള്‍: രാഘവന്‍, പരേതരായ കുഞ്ഞിക്കണ്ണന്‍, ഗോപാലന്‍, കല്ല്യാണി, ജാനു.
Kalpathur Retd. Live stock inspector KP Narayanan passed away at Kuttiparambil