---
title: "ഇന്ന് തന്നെ പോകാം; കക്കട്ടില്‍ നെസ്റ്റോയില്‍ ആനിവേഴ്സറി ഓഫര്‍; 60 % വരെ വിലക്കുറവ്"
english_title: "Let's go today; Anniversary Offer on Nesto at Cuckoo; Up to 60% off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/254730/lets-go-today-anniversary-offer-on-nesto-at-cuckoo-up-to-60-off"
published_at: "2024-12-08T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675533aa7f91f_nesto.JPG"
keywords: []
---

# ഇന്ന് തന്നെ പോകാം; കക്കട്ടില്‍ നെസ്റ്റോയില്‍ ആനിവേഴ്സറി ഓഫര്‍; 60 % വരെ വിലക്കുറവ്

> **Lead Summary:** **കുറ്റ്യാടി: **ഷോപ്പിംഗ് രംഗത്തെ അന്താരാഷ്ട്ര ബ്രാന്റായ നെസ്റ്റോയുടെ കക്കട്ടില്‍ നെസ്റ്റോ ഈസി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ വിലക്കുറവ്. ആനിവേഴ്‌സറി ഓഫറുകളുടെ ഭാഗമായി 60 % വരെ വിലക്കുറവുമായി കക്കട്ടില്‍ നെസ്റ്റോ മറ്റെങ്ങും ലഭിക്കാത്ത ഓഫറുകള്‍ ഒരുക്കിയിരിക്കയാണ്. ഡിസംബര്‍ 5 മുതല്‍ 8 വരെയാണ് ഓഫര്‍ പെരുമഴ.

## Article Content

**കുറ്റ്യാടി: **ഷോപ്പിംഗ് രംഗത്തെ അന്താരാഷ്ട്ര ബ്രാന്റായ നെസ്റ്റോയുടെ കക്കട്ടില്‍ നെസ്റ്റോ ഈസി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ വിലക്കുറവ്. ആനിവേഴ്‌സറി ഓഫറുകളുടെ ഭാഗമായി 60 % വരെ വിലക്കുറവുമായി കക്കട്ടില്‍ നെസ്റ്റോ മറ്റെങ്ങും ലഭിക്കാത്ത ഓഫറുകള്‍ ഒരുക്കിയിരിക്കയാണ്. ഡിസംബര്‍ 5 മുതല്‍ 8 വരെയാണ് ഓഫര്‍ പെരുമഴ.

**ഓഫറുകള്‍ ഇങ്ങനെ,**

500 രൂപക്കോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങള്‍. കൂടാതെ വെറും 299 രൂപക്ക് പഴം, പച്ചക്കറികള്‍ വാങ്ങൂ...ലക്കി ഡ്രോയിലൂടെ LED TV സ്വന്തമാക്കൂ...

79 രൂപക്ക് കൈരളി ലാവെന്‍ഡര്‍ സോപ്പ് 4X90gm, 99 രൂപക്ക് ഈസി വാഷ് ഡിറ്റര്‍ജന്റ് പൗഡര്‍ 4kg, 259 രൂപക്ക് അജ്മി സ്റ്റീം പുട്ടുപൊടി 5kg, 299 രൂപക്ക് RKG നെയ്യ് 500ml, 999 രൂപക്ക് Cow (പത്തല്‍ അരി) 26kg, 169 രൂപക്ക് സ്വര്‍ണ്ണം വെളിച്ചെണ്ണ പൗച്ച് 900ml, 189 രൂപക്ക് നെസ്റ്റോ ഡ്രീം കേക്ക് 500gm, 99 രൂപക്ക് മില്‍മ വാനില / മാമ്പഴം / സ്‌ട്രോബെറി ഐസ്‌ക്രീം 1ലിറ്റര്‍, 199 രൂപക്ക് പഞ്ചസാര 5kg, 399 രൂപക്ക് ടെഡി ബേബി ഡയപ്പറുകള്‍ Pnts Easy S78'S/M 74'S/ L 62'S/XL 54'S, 169 രൂപക്ക് നെയ്മീന്‍ പാരാ Whole perkg,

289 രൂപക്ക് ഇന്ത്യന്‍ ബീഫ് ബോണ്‍ലെസ്സ് per kg, 119 രൂപക്ക് അനാര്‍ PerKg, 59 രൂപക്ക് സബോള Per Kg, 699 രൂപക്ക് റോയല്‍ പ്രിന്‍സ് അലുമിനിയം കുക്കര്‍ 5ലിറ്റര്‍, 699 രൂപക്ക് ബോട്ട് എയര്‍ ഡോപ്പ്‌സ്, 999 രൂപക്ക് ഡെന്‍മോര്‍ ബിരിയാണി പോട്ട് 32Cm, 2099 രൂപക്ക് അവെന്‍ട്രോ ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗ 3 ബര്‍ണര്‍,

99 രൂപക്ക് മള്‍ട്ടി പര്‍പ്പസ് പൗച്ച്, 799 രൂപക്ക് സെല്ലോ ട്രാവ് ഡിന്നര്‍ സെറ്റ് ഡെക്കോ 14Pcs asstd, 399 രൂപക്ക് കെറ്റില്‍ 1.5 ലിറ്റര്‍, 1199 രൂപക്ക് മിക്‌സര്‍ ഗ്രൈന്‍ഡര്‍ 2 ജാര്‍ 550 വാട്ട്‌സ്, 299 രൂപക്ക് സോള്‍മേറ്റ് ഫ്‌ലാനല്‍ ബ്ലാങ്കറ്റ് asstd.(single), 399 രൂപക്ക് സോള്‍മേറ്റ് ഫ്‌ലാനല്‍ ബ്ലാങ്കറ്റ് asstd.(Double), 299 രൂപക്ക് പ്രയര്‍ മാറ്റ് 80X120cm Asstd.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/254730/lets-go-today-anniversary-offer-on-nesto-at-cuckoo-up-to-60-off)