---
title: "ഏകെടിഏ ചക്കിട്ടപ്പാറ യൂണിറ്റ് സമ്മേളനം നടന്നു "
english_title: "ACE Chakkittappara unit conference held "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/254827/ace-chakkittappara-unit-conference-held"
published_at: "2024-12-08T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6755a20e2fae2_AKTA.png"
keywords: []
---

# ഏകെടിഏ ചക്കിട്ടപ്പാറ യൂണിറ്റ് സമ്മേളനം നടന്നു 

> **Lead Summary:** **ചക്കിട്ടപ്പാറ:** ഏകെടിഏ ചക്കിട്ടപ്പാറ യൂണിറ്റ് സമ്മേളനം പ്രസിഡന്റ് ജോര്‍ജ് കുട്ടിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാനകമ്മിറ്റി അംഗം പി.എം. ലക്ഷ്മണന്‍ ഉത്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപ്പാറ:** ഏകെടിഏ ചക്കിട്ടപ്പാറ യൂണിറ്റ് സമ്മേളനം പ്രസിഡന്റ് ജോര്‍ജ് കുട്ടിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാനകമ്മിറ്റി അംഗം പി.എം. ലക്ഷ്മണന്‍ ഉത്ഘാടനം ചെയ്തു.

സെക്രട്ടറി എ.സി. ഗംഗാധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ.എം. ഗോപാലന്‍ വരവ്ചിലവ് കണക്കും അവതരിപ്പിച്ചു. ഏരിയാ സെകട്ടറി സജന ബാബു സംഘടനാ റിപ്പോര്‍ട്ടും ഏരിയാ ട്രഷറര്‍ പി. വിനോദന്‍ പുതിയ കമ്മിറ്റി പാനലും അവതരിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/254827/ace-chakkittappara-unit-conference-held)