പന്തിരിക്കര: മാവിലാംപൊയില്‍ മീത്തല്‍ രാഘവകുറുപ്പ് (98) അന്തരിച്ചു. ഭാര്യ നാരായണി അമ്മ (റിട്ട: പേരാമ്പ്ര എസ്റ്റേറ്റ്). മക്കള്‍ ബാലന്‍, ശ്രീധരന്‍, രാജന്‍, പരേതനായ ഗോവിന്ദന്‍.
മരുമക്കള്‍ ഉഷ (പേരാമ്പ്ര എസ്റ്റേറ്റ്), ചന്ദ്രിക, ഉഷ, ഷൈനി. സഹോദരങ്ങള്‍ കുഞ്ഞു കൃഷ്ണക്കുറുപ്പ്, നാരായണ കുറുപ്പ്, കുഞ്ഞിരാമക്കുറിപ്പ്, അമ്മാളു അമ്മ, ഓമനഅമ്മ, പരേതയായ ലക്ഷ്മി അമ്മ.
Meethal Raghavakurup passed away at Panthirikara Mavilampoyil