കൂരാച്ചുണ്ട്: കരിയാത്തും പാറയിലെ ചിലമ്പിക്കുന്നേല്‍ ജോസിന്റെ ഭാര്യ മേരി ജോസ് (74) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കരിയാത്തും പാറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.
മക്കള്‍ ആഷ, ജോഷി, നിഷ. മരുമക്കള്‍ ബെന്നി കൊട്ടാരത്തില്‍ (ആനക്കാംപൊയില്‍), ജോയി മോന്‍ പുരയിടത്തില്‍ (തിരുവമ്പാടി).
Mary Jose passed away at Kariathum Para Chilampinnale