പെരുവണ്ണാമൂഴി : പന്നിക്കോട്ടൂരിലെ കല്ലുങ്കല്‍ ഷിബുവിന്റെ ഭാര്യ സുലോചന (46) അന്തരിച്ചു.
പിതാവ് കണ്ണന്‍ മാക്കണ്ടിയില്‍. മാതാവ് പരേതയായ ജാനകി. മകള്‍ ഷിബിന. മരുമകന്‍ അതുല്‍ (കൂട്ടാലിട).
സഹോദരങ്ങള്‍ സുമതി (പള്ളിയത്ത്), അനീഷ് (മുള്ളന്‍ കുന്ന്), രജിലേഷ് (വില്യാംപാറ ), രമ്യ (തോലേരി). സഞ്ചയനം ശനിയാഴ്ച.
Kallungal Sulochana of Peruvannamoozhi Pannikotur passed away