പന്തിരിക്കര : മാവിലാം പൊയിലില്‍ ശങ്കരന്‍ നായര്‍ (103) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ കല്യാണി അമ്മ. മക്കള്‍ എം.പി. നാരായണന്‍ (റിട്ട. കേരള ഗ്രാമീണ്‍ ബാങ്ക്), ഇന്ദിര (മൊയിലോത്തറ), ശാന്ത (തരിപ്പിലോട്), രാമ കൃഷ്ണന്‍, പരേതനായ എം.പി. ഗോവിന്ദന്‍ (കലക്ഷന്‍ ഏജന്റ് കേരള ഗ്രാമീണ്‍ ബാങ്ക് പന്തിരിക്കര).
മരുമക്കള്‍ സരോജിനി.എന്‍. നായര്‍ (ആവള), പുഷ്പ (പുറമേരി), ചന്ദ്രശേഖരന്‍ (മൊയിലോത്തറ), ശശി (തരിപ്പിലോട്). സഹോദരങ്ങള്‍ ചിരുതൈ അമ്മ (പന്തിരിക്കര), പരേതരായ നാരായണി അമ്മ (പന്തിരിക്കര), കല്യാണി അമ്മ (മുതുവണ്ണാച്ച), ചന്തുനായര്‍ (കൂവ്വപൊയില്‍).
Died at the age of 103 at panthirikkara