പേരാമ്പ്ര: നൊച്ചാട് ഹെല്‍ത്ത് സെന്ററിന് സമീപം മലയന്റെ കണ്ടി കദീശ (95) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മലയന്റെ കണ്ടി അഹമ്മദ്.

മക്കള്‍ കുഞ്ഞബ്ദുള്ള (എരവട്ടൂര്‍), കുഞ്ഞിമൊയ്തി. മരുമക്കള്‍ കുഞ്ഞാമി (കല്ലോട്), ജമീല (തോലേരി). സഹോദരങ്ങള്‍ പരേതരായ അമ്മദ്, ബിയ്യാത്തു, കുഞ്ഞാമിന (പാലോളി).
Nochad Malayante Kandi Kadisha passed away