---
title: "കല്പത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എല്‍ .ഡി എഫിന്"
english_title: "Kalpathur Service Cooperative Bank LDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255938/kalpathur-service-cooperative-bank-ldf"
published_at: "2024-12-13T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675bec34d7a07_KALPATTUR.JPG"
keywords: []
---

# കല്പത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എല്‍ .ഡി എഫിന്

> **Lead Summary:** **പേരാമ്പ്ര** :കല്പത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനലിലെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

## Article Content

**പേരാമ്പ്ര** :കല്പത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനലിലെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

കെ.ടി ബാലകൃഷ്ണന്‍,ടി.എം കരുണന്‍,കെ.ശ്രീധരന്‍ കൊളത്തോറത്ത്,എന്‍.പി ബാലകൃഷ്ണന്‍, ബി .അരുണ്‍ കൃഷ്ണന്‍, സുരാജ് പാലയാട്ട്, അജയന്‍ പരിക്കിലാട്ട് താഴെ, ടി.സി സുബൈദ, സനില ചെറുവറ്റ, കെ. പി ധന്യ ( സിപിഎം ) ഇ.പി ഭാസ്‌കരന്‍ ( സിപിഐ ) എന്നിവരെ തെരെഞ്ഞെടുത്തു. കെ.ടി ബാലകൃഷ്ണന്‍ പ്രസിഡണ്ടായും ടി.സി സുബൈദ വൈസ് പ്രസിഡണ്ട് ആയും തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255938/kalpathur-service-cooperative-bank-ldf)