---
title: " ട്രൂവിഷന്‍ ന്യൂസ് വായനക്കാര്‍ക്കുള്ള സുവര്‍ണ്ണാവസരം ഇനി രണ്ട് ദിവസം കൂടി മാത്രം"
english_title: "The golden opportunity for TrueVision News readers is only two more days away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255975/the-golden-opportunity-for-truevision-news-readers-is-only-two-more-days-away"
published_at: "2024-12-13T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c0a23eca1d_eye.jpg"
keywords: []
---

#  ട്രൂവിഷന്‍ ന്യൂസ് വായനക്കാര്‍ക്കുള്ള സുവര്‍ണ്ണാവസരം ഇനി രണ്ട് ദിവസം കൂടി മാത്രം

> **Lead Summary:** **പേരാമ്പ്ര: **ട്രൂവിഷന്‍ ന്യൂസ് വായനക്കാര്‍ക്ക് സൗത്ത് ഇന്ത്യയിലെ പ്രമുഖ കണ്ണാശുപത്രി ശൃംഖലയായ ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയും ട്രൂവിഷന്‍ ന്യൂസും ചേര്‍ന്ന് ഒരുക്കിയ ചികിത്സാ സൗജന്യങ്ങള്‍ ഇനി രണ്ട് ദിവസം കൂടി മാത്രം.

## Article Content

**പേരാമ്പ്ര: **ട്രൂവിഷന്‍ ന്യൂസ് വായനക്കാര്‍ക്ക് സൗത്ത് ഇന്ത്യയിലെ പ്രമുഖ കണ്ണാശുപത്രി ശൃംഖലയായ ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയും ട്രൂവിഷന്‍ ന്യൂസും ചേര്‍ന്ന് ഒരുക്കിയ ചികിത്സാ സൗജന്യങ്ങള്‍ ഇനി രണ്ട് ദിവസം കൂടി മാത്രം.

ട്രൂവിഷന്‍ ന്യൂസ് ഗ്രൂപ്പുകളില്‍ അംഗമായവര്‍ക്ക് സൗജന്യമായും സൗജന്യ നിരക്കിലും കണ്ണ് പരിശോധനക്കും ചികിത്സക്കും അവസരം. കോഴിക്കോട് ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം.

സൗജന്യം - നേത്ര പരിശോധനക്ക് 25% കിഴിവും തിമിര, ലസിക് ശസ്ത്രക്രിയയ്ക്ക് 15 % കിഴിവും ലഭ്യമാണ്. ആദ്യ 100 രജിസ്‌ട്രേഷനായി സൗജന്യ സ്‌കാന്‍ ഓഫര്‍.

മുതിര്‍ന്ന പൗരന്മാര്‍ക്ക് എ-സ്‌കാന്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഒആര്‍ബി സ്‌കാന്‍, പ്രമേഹത്തിനുള്ള ഫണ്ട് ഫോട്ടോയുമാണ് സൗജന്യമായി ലഭിക്കുക.

ട്രൂവിഷന്‍ വരിക്കാര്‍ക്ക് ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രി നല്‍കുന്ന പ്രിവിലേജ് സ്വന്തമാക്കി ഈ ആനുകൂല്യങ്ങള്‍ നേടാന്‍ ഇനി രണ്ട് ദിവസം കൂടി മാത്രം.

ഡിസംബര്‍ 15 വരെ താഴെ കാണുന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം. രജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും +918925933244 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255975/the-golden-opportunity-for-truevision-news-readers-is-only-two-more-days-away)