---
title: " കുറ്റ്യാടി പഞ്ചായത്തിന് മികച്ച ടേക്ക് എ ബ്രേക്കിനുള്ള അംഗീകാരം"
english_title: "Kuttyadi Panchayat is recognized for the best take a break"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255990/kuttyadi-panchayat-is-recognized-for-the-best-take-a-break"
published_at: "2024-12-13T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c154a68742_kuttiyadi.jpg"
keywords: []
---

#  കുറ്റ്യാടി പഞ്ചായത്തിന് മികച്ച ടേക്ക് എ ബ്രേക്കിനുള്ള അംഗീകാരം

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടി പഞ്ചായത്തിന് ജില്ലയിലെ ഏറ്റവും മികച്ച ടേക്ക് എ ബ്രേക്കിനുള്ള അംഗീകാരം ലഭിച്ചു.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടി പഞ്ചായത്തിന് ജില്ലയിലെ ഏറ്റവും മികച്ച ടേക്ക് എ ബ്രേക്കിനുള്ള അംഗീകാരം ലഭിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശിയില്‍ നിന്ന് അനുമോദനപത്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മോഹന്‍ദാസ്, പഞ്ചായത്ത് സെക്രട്ടറി ഒ ബാബു എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255990/kuttyadi-panchayat-is-recognized-for-the-best-take-a-break)