---
title: "മേയന മീത്തല്‍ കായല്‍ മുക്ക് റോഡിന്റെ ഉല്‍ഘാടനം നടന്നു"
english_title: "Meyana Meethal Lake Mukku Road Inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/256039/meyana-meethal-lake-mukku-road-inaugurated"
published_at: "2024-12-13T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c47df35a8d_ulgadanam.png"
keywords: []
---

# മേയന മീത്തല്‍ കായല്‍ മുക്ക് റോഡിന്റെ ഉല്‍ഘാടനം നടന്നു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024-25 ല്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിച്ച മേയന മീത്തല്‍ കായല്‍ മുക്ക് റോഡിന്റെ ഉല്‍ഘാടനം ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024-25 ല്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിച്ച മേയന മീത്തല്‍ കായല്‍ മുക്ക് റോഡിന്റെ ഉല്‍ഘാടനം ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദപട്ടേരി കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിമപാലയാട്ട്, കെ.അമ്പിളി, ഇ.വല്‍സല ടി രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി. കുഞ്ഞിരാമന്‍, എന്‍ ഷാജു, രാജ് മോഹനന്‍ മാസ്റ്റര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കര്‍ സ്വാഗതവും സജീവന്‍ കൊയിലോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/256039/meyana-meethal-lake-mukku-road-inaugurated)