---
title: "വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടിയ  സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധം നടന്നു"
english_title: "Electricity charges hiked sharply  Protests were held against the government's policy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/256053/electricity-charges-hiked-sharply-protests-were-held-against-the-governments-policy"
published_at: "2024-12-13T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c554f26c2e_1.png"
keywords: []
---

# വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടിയ  സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധം നടന്നു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി പേരാമ്പ്ര ടൗണില്‍ നടത്തിയ പ്രകടനവും പ്രതിഷേധ സംഗമവും ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി പേരാമ്പ്ര ടൗണില്‍ നടത്തിയ പ്രകടനവും പ്രതിഷേധ സംഗമവും ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു.

സലിം മണവയല്‍ അധ്യക്ഷത വഹിച്ചു. ഒ.പി. മുഹമ്മദ്, ഷെരീഫ് ചീക്കിലോട്, എന്‍.പി. വിധു, സി.എം. അഹമ്മദ് കോയ, സന്ദീപന്‍ കോരന്‍കണ്ടി, മുനീര്‍ അര്‍ശ്, സാജിദ് ഊരാളത്ത്, സുരേഷ് വീലിങ്, വിജയലക്ഷ്മി നമ്പ്യാര്‍, ജലജ ചന്ദ്രന്‍, അനുഷ മാസ്റ്റേഴ്‌സ്, കെ.ഉഷ കുമാരി, ഫിറാസ് കല്ലാട്ട് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/256053/electricity-charges-hiked-sharply-protests-were-held-against-the-governments-policy)