കൂത്താളി: ഏരം തോട്ടത്തില്‍ താമസിക്കും മണ്ടിലിച്ചി കണ്ടി ബാലകൃഷ്ണന്‍ (70) അന്തരിച്ചു. ഭാര്യ തറവട്ടത്ത് ലീല, മക്കള്‍ ഉണ്ണികൃഷ്ണന്‍, ശുഭ, സുഭാഷ്.

മരുമകന്‍ പുരുഷോത്തമന്‍ ചെറുക്കാട്. സഹോദരങ്ങള്‍ കല്യാണി, സരോജിനി, ലക്ഷ്മിക്കുട്ടി, രാജന്‍, പ്രസന്ന, പരേതരായ അമ്മാളു, ശ്രീധരന്‍.
Mantilichi Kandi Balakrishnan passed away to live in Koothali Eram thottathil