കോഴിക്കോട്: മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്നു ചികില്‍സയിലായിരുന്ന യുവതി മരിച്ചു. പുനൂര്‍ പള്ളിത്തായത്ത് ബാസിത്തിന്റെ ഭാര്യ ഷഹാന (23) ആണ് മരിച്ചത്.
പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മരണമരണത്തിന് കീഴടങ്ങുകയായിരുന്നു.
മ്യതദേഹം അവേലം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ കബറടക്കി. പിതാവ് സുലൈമാന്‍ (കല്ലിട്ടാക്കില്‍). മാതാവ് റസിയ. സഹോദരന്‍: ഷഹാന്‍.
poonur native young Woman dies while undergoing treatment following childbirth