---
title: "സംസ്‌കൃത സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി ഒഴിവുകള്‍"
english_title: "PhD vacancies at Sanskrit University kaladi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/256170/phd-vacancies-at-sanskrit-university-kaladi"
published_at: "2024-12-14T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675d372a24881_KALADI.JPG"
keywords: []
---

# സംസ്‌കൃത സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി ഒഴിവുകള്‍

> **Lead Summary:** **കാലടി**: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളില്‍ പിഎച്ച്ഡി പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചതായി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.

## Article Content

**കാലടി**: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളില്‍ പിഎച്ച്ഡി പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചതായി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളിലേയ്ക്കും ജനറല്‍ വിഭാഗത്തിലുള്ള ഒഴിവുകളിലേയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചത്. മുന്‍ വിജ്ഞാപന പ്രകാരം അപേക്ഷിച്ച എസ്‌സി/എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447123075

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/256170/phd-vacancies-at-sanskrit-university-kaladi)