---
title: "പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ലിറ്റില്‍ ചിക്കിനെയും സിനിമയില്‍ എടുത്തു "
english_title: "The film also stars Little Chick, a leading clothing retailer"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25619/the-film-also-stars-little-chick-a-leading-clothing-retailer"
published_at: "2022-02-10T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204fbad5668b_0000 WATERMARK.jpg"
keywords: []
---

# പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ലിറ്റില്‍ ചിക്കിനെയും സിനിമയില്‍ എടുത്തു 

> **Lead Summary:** ** പേരാമ്പ്ര: **പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ലിറ്റില്‍ ചിക്കിനെയും സിനിമയില്‍ എടുത്തു. വസ്ത്രങ്ങളില്‍ ഏറ്റവും പുതിയ ഫാഷന്‍ ഉപഭോക്താക്കളില്‍ കുറഞ്ഞ വിലക്ക് എത്തിക്കാനും പുതിയ ആശയങ്ങളുമായി ഉപഭോക്താക്കള്‍ക്കൊപ്പം മുന്നില്‍ നില്‍ക്കാനും ലിറ്റില്‍ ചിക്ക് എന്നുമുണ്ടാവാറുണ്ട്. പുതുവര്‍ഷത്തില്‍ നിരവധി പദ്ധതിയുമായാണ് ലിറ്റില്‍ ചിക്ക് 2022 നെ വരവേറ്റത്.

## Article Content

** പേരാമ്പ്ര: **പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ലിറ്റില്‍ ചിക്കിനെയും സിനിമയില്‍ എടുത്തു. വസ്ത്രങ്ങളില്‍ ഏറ്റവും പുതിയ ഫാഷന്‍ ഉപഭോക്താക്കളില്‍ കുറഞ്ഞ വിലക്ക് എത്തിക്കാനും പുതിയ ആശയങ്ങളുമായി ഉപഭോക്താക്കള്‍ക്കൊപ്പം മുന്നില്‍ നില്‍ക്കാനും ലിറ്റില്‍ ചിക്ക് എന്നുമുണ്ടാവാറുണ്ട്. പുതുവര്‍ഷത്തില്‍ നിരവധി പദ്ധതിയുമായാണ് ലിറ്റില്‍ ചിക്ക് 2022 നെ വരവേറ്റത്.

ലിറ്റില്‍ ചിക്കിന്റെ നാദാപുരം പേരാമ്പ്ര ഷോറൂമുകള്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെയിരിക്കെയാണ് സൗബിന്‍ ഷഹിറിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത മ്യാവൂ എന്ന ചിത്രത്തില്‍ ലിറ്റില്‍ ചിക്ക് സ്പോണ്‍സര്‍ ചെയ്ത വസ്ത്രം ഉപയോഗിച്ചത്.

ഈ ചിത്രം പൂര്‍ണമായും റാസല്‍ ഖൈമയിലും പരിസര പ്രദേശത്തും വെച്ചാണ് ചിത്രീകരിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25619/the-film-also-stars-little-chick-a-leading-clothing-retailer)