---
title: "ജേഴ്‌സി പ്രകാശനവുമായി കെ.പി.എസ്.ടി.എ മേലടി ഉപജില്ല കമ്മിറ്റി "
english_title: "KPSTA Meladi Sub-District Committee with the release of the jersey"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25639/kpsta-meladi-sub-district-committee-with-the-release-of-the-jersey"
published_at: "2022-02-10T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620513de97dfa_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ജേഴ്‌സി പ്രകാശനവുമായി കെ.പി.എസ്.ടി.എ മേലടി ഉപജില്ല കമ്മിറ്റി 

> **Lead Summary:** **മേപ്പയ്യൂര്‍:** കെ.പി.എസ്.ടി.എ.മേലടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് ജെഴ്‌സി പുറത്തിറക്കി.

## Article Content

**മേപ്പയ്യൂര്‍:** കെ.പി.എസ്.ടി.എ.മേലടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് ജെഴ്‌സി പുറത്തിറക്കി.

സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.ശ്യാംകുമാര്‍ കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ സ്‌പോര്‍ട്‌സ് ഫോറം ചെയര്‍മാന്‍ മനുമോന്‍ മഠത്തിലിന് ജേഴ്‌സി കൈമാറി നിര്‍വഹിച്ചു.

റവന്യൂ ജില്ലാ പ്രസിഡണ്ട് സജീവന്‍ കുഞ്ഞോത്ത്, സംസ്ഥാന സമിതി അംഗം എം.കെ.കുഞ്ഞമ്മദ്, മേലടി സബ്ബ് ജില്ലാ സെക്രട്ടറി പി.കെ അബ്ദുറഹ്മാന്‍ എന്നിവര്‍ സഠബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25639/kpsta-meladi-sub-district-committee-with-the-release-of-the-jersey)