---
title: "പാലേരി താനിയോട്ട് യശോദ അന്തരിച്ചു"
english_title: "Paleri Thaniot Yashoda passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/256499/paleri-thaniot-yashoda-passed-away"
published_at: "2024-12-15T23:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675f16480a1e9_PALAR.jpg"
keywords: []
---

# പാലേരി താനിയോട്ട് യശോദ അന്തരിച്ചു

> **Lead Summary:** **പാലേരി:** താനിയോട്ട് യശോദ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കെ.ആര്‍ ശ്രീധരന്‍. മക്കള്‍ ശ്രീജ, ബിന്ദു, ശ്രീജിത്ത്.

## Article Content

**പാലേരി:** താനിയോട്ട് യശോദ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കെ.ആര്‍ ശ്രീധരന്‍. മക്കള്‍ ശ്രീജ, ബിന്ദു, ശ്രീജിത്ത്.

മരുമക്കള്‍ സന്തോഷ് (വാല്യക്കോട്), അനിഷ. സഹോദരങ്ങള്‍ ലക്ഷ്മി, ശാന്ത, പരേതനായ രാജന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/256499/paleri-thaniot-yashoda-passed-away)