പന്തിരിക്കര : കൂടത്താം കണ്ടി കുഞ്ഞസ്സന്‍ ഹാജി ( 75) അന്തരിച്ചു. ഖബറടക്കം ഇന്ന് കാലത്ത് 10.30 ആവടുക്ക ജുമ അത്ത് പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ സാബിറ.

മക്കള്‍ തന്‍വീര്‍, റംഷിദ്, റാഷിദ്. മരുമക്കള്‍ ജാസ്മീന്‍, സുഹാന. സഹോദരങ്ങള്‍ പരീദ് ഹാജി, മൊയ്തു, ഹമീദ്, സൂപ്പി, ഹംസ, പരേതരായ മമ്മൂ ഹാജി, ഇബ്രാഹിം.
Pandirikara Koodhatham Kandi Kunjassal Haji passed away