---
title: "കടിയങ്ങാട് മാക്കൂല്‍ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി "
english_title: "Katiyangad Makool Fathima Hajjumma passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25658/katiyangad-makool-fathima-hajjumma-passes-away"
published_at: "2022-02-10T20:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62052dcd2dd64_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കടിയങ്ങാട് മാക്കൂല്‍ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി 

> **Lead Summary:** ** കടിയങ്ങാട്: **മാക്കൂല്‍ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ മാക്കൂല്‍ നിര്യാതയായി. പോപുലര്‍ ഫ്രണ്ടിന്റെ ആദ്യ രൂപമായ നാഷണല്‍ ഡവലെപ്പ്‌മെന്റ് ഫ്രണ്ട് ( എന്‍.ഡി എഫ് ) സ്ഥാപക നേതാക്കളില്‍ ഒരാളാണ് മാക്കൂല്‍ മുഹമ്മദ്.

## Article Content

** കടിയങ്ങാട്: **മാക്കൂല്‍ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ മാക്കൂല്‍ നിര്യാതയായി. പോപുലര്‍ ഫ്രണ്ടിന്റെ ആദ്യ രൂപമായ നാഷണല്‍ ഡവലെപ്പ്‌മെന്റ് ഫ്രണ്ട് ( എന്‍.ഡി എഫ് ) സ്ഥാപക നേതാക്കളില്‍ ഒരാളാണ് മാക്കൂല്‍ മുഹമ്മദ്.

മക്കള്‍: ജിസ്‌ലി, ജിസില്‍, ജിസ്‌ല, ജിസ്മ. മരുമക്കള്‍: അഷ്‌റഫ് മാഷ് (എന്‍.ഐ.എം ഹൈസ്‌കൂള്‍ പേരോട്), ഷാനവാസ് ഷറഫ് (റിയാദ്), അഡ്വ. ഷറഫുദ്ധീന്‍ (കൊടുവള്ളി ), സഫ്‌ന ജിസില്‍ (കൊളങ്ങരത്ത് ) . നെല്ലിയുള്ളതില്‍ മുഹമ്മദ് പാലേരി സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25658/katiyangad-makool-fathima-hajjumma-passes-away)