---
title: "വടക്കെ മാവിലമ്പാടി മീത്തല്‍ സി.എം. ഗോപാലന്‍ നിര്യാതനായി "
english_title: "North Mavilampadi Mittal CM Gopalan passed away perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25673/north-mavilampadi-mittal-cm-gopalan-passed-away-perambra"
published_at: "2022-02-10T23:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62054f369cab2_0000 WATERMARK.jpg"
keywords: []
---

# വടക്കെ മാവിലമ്പാടി മീത്തല്‍ സി.എം. ഗോപാലന്‍ നിര്യാതനായി 

> **Lead Summary:** **നൊച്ചാട്: **വടക്കെ മാവിലമ്പാടി മീത്തല്‍ സി.എം. ഗോപാലന്‍ നിര്യാതനായി. അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: കല്യാണി. മക്കള്‍: സി.എം. ബാബു, സുമതി, അജിത. മരുമക്കള്‍: ശിവന്‍ (കൊയിലാണ്ടി), രാജന്‍ (പാണ്ടിക്കോട്), നിഷ (പേരാമ്പ്ര). സഹോദരങ്ങള്‍: പെണ്ണൂട്ടി (കാവുന്തറ), പരേതരായ മാധവന്‍ (രാമല്ലൂര്‍), കനിയന്‍ (കായണ്ണ).

## Article Content

**നൊച്ചാട്: **വടക്കെ മാവിലമ്പാടി മീത്തല്‍ സി.എം. ഗോപാലന്‍ നിര്യാതനായി. അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: കല്യാണി. മക്കള്‍: സി.എം. ബാബു, സുമതി, അജിത. മരുമക്കള്‍: ശിവന്‍ (കൊയിലാണ്ടി), രാജന്‍ (പാണ്ടിക്കോട്), നിഷ (പേരാമ്പ്ര). സഹോദരങ്ങള്‍: പെണ്ണൂട്ടി (കാവുന്തറ), പരേതരായ മാധവന്‍ (രാമല്ലൂര്‍), കനിയന്‍ (കായണ്ണ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25673/north-mavilampadi-mittal-cm-gopalan-passed-away-perambra)