---
title: " വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന സാധാരക്കാരന് ഇടത്തിയായി"
english_title: " The increase in electricity charges has left the common man at the receiving end"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/256734/the-increase-in-electricity-charges-has-left-the-common-man-at-the-receiving-end"
published_at: "2024-12-16T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67604d0c82919_electric.png"
keywords: []
---

#  വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന സാധാരക്കാരന് ഇടത്തിയായി

> **Lead Summary:** **മേപ്പയൂര്‍:** വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധ നവില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി നേതൃത്വത്തില്‍ മേപ്പയൂര്‍ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

## Article Content

**മേപ്പയൂര്‍:** വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധ നവില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി നേതൃത്വത്തില്‍ മേപ്പയൂര്‍ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

ഡി സി സി ജനറല്‍ സിക്രട്ടറി ഇ അശോകന്‍ സമരം ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമച ന്ദ്രന്‍ ആധ്യക്ഷ്യം വഹിച്ചു. ഡി സിസി എക്‌സികുട്ടീവ് മെമ്പര്‍ കെ.പി വേണു ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.

രാമചന്ദ്രന്‍ നീലാംബരി' കെ അഷറഫ് ശ്രീനിലയം വിജയന്‍ സുധാകരന്‍ പറ മ്പാട്ട് ടി.കെ. ഗോപാലന്‍ പി അശോകന്‍ എ അര്‍ഷാദ് പ്രസന്നകുമാരി മൂഴിക്കല്‍ കെ ശ്രീകുമാര്‍ എം.പി കുഞ്ഞികൃഷ്ണന്‍ പി.പി ഗോപാലന്‍ പി.കെ ബീന എന്നിവര്‍ പ്രസംഗിച്ചു. കെ.കെ ദാസന്‍ ഷബീര്‍ ജന്നത്ത് ഒ.കെ ചന്ദ്രന്‍ ജിഷ മാടായിശശി ഊട്ടേരി ശശി പാറോളി എം.കെ സുരേഷ് ബാബു. ഇപ്രദീപ്കുമാര്‍ ആന്തേരി ഗോപാലകൃഷ്ണന്‍ കെ.പി അരവിന്ദന്‍ വിജയന്‍ ആ വള എന്നിവര്‍ നേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/256734/the-increase-in-electricity-charges-has-left-the-common-man-at-the-receiving-end)