മുയിപ്പോത്ത്: മലോല്‍ ബാബു (58) അന്തരിച്ചു. ഭാര്യ ലീല (തോടന്നൂര്‍). പിതാവ് പരേതനായ കണാരന്‍. മാതാവ് പരേതയായ മാധവി.
മക്കള്‍ ഐശ്വര്യ, അനുശ്രീ. മരുമക്കള്‍ സന്ദീപ് (വടകര), സുബിന്‍ (തൃശൂര്‍). സഹോദരങ്ങള്‍ പ്രകാശന്‍, ഗീത, ചന്ദ്രി, ഷൈനി.
Muyipoth Malol Babu passed away