ചക്കിട്ടപാറ: തറക്കുന്നേല്‍ ടി.ജെ വര്‍ഗീസ് (വക്കച്ചന്‍ - 85) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ മേരി (ചക്കിട്ടപാറ തലച്ചിറ കുടുംബാഗം).
മക്കള്‍ ഷൈനി വര്‍ഗ്ഗീസ് (ഇന്ത്യന്‍ റെയിവെ കോഴിക്കോട് ), സോഫി വര്‍ഗീസ് , സ്വപ്ന വര്‍ഗീസ് ( അധ്യാപിക തലയാട് എല്‍പി സ്‌കൂള്‍), സിന്ധു വര്‍ഗീസ് (അധ്യാപിക സെന്റ് ജോര്‍ജ് എച്ച്എസ്എസ് കുളത്തുവയല്‍).
മരുമക്കള്‍ ബിജു കരിമുണ്ടക്കല്‍ തലയാട്, ബിജു മാത്യു (പ്രധാനാധ്യാപകര്‍ കൂരാച്ചുണ്ട് യുപി സ്‌ക്കൂള്‍), പരേതനായ കെ.ടി പ്രകാശ്.
സഹോദരങ്ങള്‍ അപ്പച്ചന്‍ (കോളയാട്), കുട്ടിയമ്മ (വിലങ്ങാട്) , ടി ജെ ജോസ് (മുള്ളന്‍കുന്ന്), തോമാച്ചന്‍ (മുള്ളന്‍കുന്ന്), ഗ്രേസി (പെരുമ്പടവ്), ബേബിച്ചന്‍ (വയനാട്), പരേതനായ കുര്യാച്ചന്‍ (മുള്ളന്‍കുന്ന്).
TJ Varghese (Vakkachan) passed away at Chakkittapara Tharakkunnel