---
title: "  കൂത്താളി പോലൂര്‍ കുന്നത്ത് രാധ അമ്മ അന്തരിച്ചു"
english_title: "Koothali Polur Kunnath Radhamma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/257789/koothali-polur-kunnath-radhamma-passed-away"
published_at: "2024-12-20T21:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6765a34a377b4_apoooooo.jpg"
keywords: []
---

#   കൂത്താളി പോലൂര്‍ കുന്നത്ത് രാധ അമ്മ അന്തരിച്ചു

> **Lead Summary:** കൂത്താളി: പോലൂര്‍ കുന്നത്ത് രാധ അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഒ.കെ മാധവന്‍ നായര്‍.

## Article Content

കൂത്താളി: പോലൂര്‍ കുന്നത്ത് രാധ അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഒ.കെ മാധവന്‍ നായര്‍.

സഹോദരങ്ങള്‍ കുന്നത്ത് ഭാസ്‌കരന്‍ നായര്‍, ബാലാമണി അമ്മ, ഹരിദാസന്‍ നായര്‍, കോമള.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/257789/koothali-polur-kunnath-radhamma-passed-away)