പേരാമ്പ്ര : മൂരികുത്തി പടിഞ്ഞാറക്കര കുഞ്ഞിക്കണാരന്‍ (63) അന്തരിച്ചു. ഭാര്യ ലീല. മക്കള്‍ ലിനീഷ് (ആണ്ടി സണ്‍സ് കാറ്ററിംഗ്), ലിജിന.

മരുമക്കള്‍ നിത (ആവള ), സുധിന്‍ (ചേനോളി). സഹോദരങ്ങള്‍ ശാരദ (കൂളിക്കുന്ന്), പരേതനായ ബാലന്‍.
Kunhikanaran of Murikuthi West has passed away