പേരാമ്പ്ര: ഐസിഡിഎസ് പരിധിയിലുളള സെ.നം.51 തന്തമല, സെ.നം. 105 സുരഭി, സെ.നം.62 തെക്കുംമുറി, സെ.നം. 159 മരുതേരി എന്നീ അങ്കണവാടികളില്‍ അങ്കണവാടി കം ക്രഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പല്‍ന സ്‌കിം പ്രകാരം സാധനങ്ങളും, ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. സാധനങ്ങളുടെ ലിസ്റ്റ് ഓഫീസില്‍ ലഭ്യമാണ്. ടെന്‍ഡര്‍ 2025 ജനുവരി മൂന്ന് ഉച്ചക്ക് 12.30 വരെ സ്വീകരിക്കും. ഫോണ്‍ - 9496252032, 7356271554.
Tender invited at perambra