---
title: "കല്‍പ്പത്തൂര്‍ മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ ഗിരിജ നിര്യാതയായി"
english_title: "Girija dies at Kalpathoor Mammilikkulam Chundakkad perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25801/girija-dies-at-kalpathoor-mammilikkulam-chundakkad-perambra"
published_at: "2022-02-11T15:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62062dd796221_0000 WATERMARK.jpg"
keywords: []
---

# കല്‍പ്പത്തൂര്‍ മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ ഗിരിജ നിര്യാതയായി

> **Lead Summary:** ** പേരാമ്പ്ര: ** കല്‍പ്പത്തൂര്‍ മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ റിട്ട സബ് ഇന്‍സ്‌പെക്ടര്‍ പരേതനായ വേണുഗോപാലന്‍ നമ്പ്യാരുടെ ഭാര്യ ഗിരിജ നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര: ** കല്‍പ്പത്തൂര്‍ മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ റിട്ട സബ് ഇന്‍സ്‌പെക്ടര്‍ പരേതനായ വേണുഗോപാലന്‍ നമ്പ്യാരുടെ ഭാര്യ ഗിരിജ നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: വൈശാഖ് (ആര്‍പിഎഫ്ട്രിച്ചി), അനുശ്രീ. മരുമക്കള്‍: രശ്മി (എസ്ബിഐപറളി), എം.പി. ശ്രീരാജ് (എസ്ബിഐ മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച്). സഹോദരങ്ങള്‍: പുഷ്പ, വിനീത, ലത, രാജീവന്‍ (പോലീസ് തമിഴ്‌നാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25801/girija-dies-at-kalpathoor-mammilikkulam-chundakkad-perambra)