---
title: "മേപ്പയ്യൂര്‍ തറവട്ടത്ത് കല്ല്യാണി നിര്യാതയായി "
english_title: "Kalyani passed away at Maypayoor Tharavattam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25806/kalyani-passed-away-at-maypayoor-tharavattam"
published_at: "2022-02-11T15:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620632a586d40_0000 WATERMARK.jpg"
keywords: []
---

# മേപ്പയ്യൂര്‍ തറവട്ടത്ത് കല്ല്യാണി നിര്യാതയായി 

> **Lead Summary:** ** മേപ്പയ്യൂര്‍: **തറവട്ടത്ത് കല്ല്യാണി നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തറവട്ടത്ത് ചങ്ങരന്‍. മക്കള്‍: രാധ, രവീന്ദ്രന്‍ മേപ്പയ്യൂര്‍(അധ്യാപകന്‍എ.എം.എല്‍.പി.സ്‌കൂള്‍ ഇന്ത്യനൂര്‍ മലപ്പുറം),പരേതനായ ബാലകൃഷ്ണന്‍. മരുമക്കള്‍: പെരച്ചന്‍ (കീഴരിയ്യൂര്‍), അജിത (കീഴ്പ്പയ്യൂര്‍), ബിന്ദു (കൊഴുക്കല്ലൂര്‍). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (പനയുള്ളകണ്ടി), കുഞ്ഞിക്കണാരന്‍, പരേതയായ കുട്ട്യാച്ച.

## Article Content

** മേപ്പയ്യൂര്‍: **തറവട്ടത്ത് കല്ല്യാണി നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തറവട്ടത്ത് ചങ്ങരന്‍. മക്കള്‍: രാധ, രവീന്ദ്രന്‍ മേപ്പയ്യൂര്‍(അധ്യാപകന്‍എ.എം.എല്‍.പി.സ്‌കൂള്‍ ഇന്ത്യനൂര്‍ മലപ്പുറം),പരേതനായ ബാലകൃഷ്ണന്‍. മരുമക്കള്‍: പെരച്ചന്‍ (കീഴരിയ്യൂര്‍), അജിത (കീഴ്പ്പയ്യൂര്‍), ബിന്ദു (കൊഴുക്കല്ലൂര്‍). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (പനയുള്ളകണ്ടി), കുഞ്ഞിക്കണാരന്‍, പരേതയായ കുട്ട്യാച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25806/kalyani-passed-away-at-maypayoor-tharavattam)