---
title: "ആവള നാഗത്ത് ലഷ്മിയമ്മ നിര്യാതയായി "
english_title: "Lakshmiamma passed away at Avala Nagam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25840/lakshmiamma-passed-away-at-avala-nagam"
published_at: "2022-02-11T18:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6206616edb220_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ആവള നാഗത്ത് ലഷ്മിയമ്മ നിര്യാതയായി 

> **Lead Summary:** ** പേരാമ്പ്ര: **ആവള നാഗത്ത് ലഷ്മിയമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാഗത്ത് ബാല കുറുപ്പ്. മക്കള്‍: രവീന്ദ്രന്‍, തങ്കം, ശശീന്ദ്രന്‍, സുനീന്ദ്രന്‍.

## Article Content

** പേരാമ്പ്ര: **ആവള നാഗത്ത് ലഷ്മിയമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാഗത്ത് ബാല കുറുപ്പ്. മക്കള്‍: രവീന്ദ്രന്‍, തങ്കം, ശശീന്ദ്രന്‍, സുനീന്ദ്രന്‍.

മരുമക്കള്‍: ബാലാമണി ചെറുവണ്ണൂര്‍, എന്‍.ആര്‍.രാഘവന്‍ (മെംബര്‍ ഗ്രാമപഞ്ചായത്ത് ചെറുവണ്ണൂര്‍, സിപിഐഎം ചെറുവണ്ണൂര്‍ എല്‍.സി) ,ഷര്‍മിള കുളികുന്ന്, രജനി പൈതോത്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25840/lakshmiamma-passed-away-at-avala-nagam)