---
title: "കൂത്താളി കാപ്പുമ്മല്‍ അമ്മദ് ഹാജി അന്തരിച്ചു"
english_title: "Koothali Kapummal Ammad Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/258508/koothali-kapummal-ammad-haji-passed-away"
published_at: "2024-12-24T00:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6769adfb99e4b_alp.JPG"
keywords: []
---

# കൂത്താളി കാപ്പുമ്മല്‍ അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **കൂത്താളി : **കാപ്പുമ്മല്‍ അമ്മദ് ഹാജി അന്തരിച്ചു. ഭാര്യ ആയിഷ ഹജ്ജുമ്മ. മക്കള്‍ നൗഷാദ് ( അധ്യാപകന്‍ വിഎച്ച്എസ്എസ് കൂത്താളി), മുഹമ്മദ് നാഷിദ് (പൈപര്‍ ആര്‍ക്കിടെക് പേരാമ്പ്ര).

## Article Content

**കൂത്താളി : **കാപ്പുമ്മല്‍ അമ്മദ് ഹാജി അന്തരിച്ചു. ഭാര്യ ആയിഷ ഹജ്ജുമ്മ. മക്കള്‍ നൗഷാദ് ( അധ്യാപകന്‍ വിഎച്ച്എസ്എസ് കൂത്താളി), മുഹമ്മദ് നാഷിദ് (പൈപര്‍ ആര്‍ക്കിടെക് പേരാമ്പ്ര).

മരുമക്കള്‍ സജ്ന (പൈതോത്ത്), മുഹ്സിന (പാലേരി). സഹോദരങ്ങള്‍ ഖദീജ (കുനിയില്‍), പി.സി. ഫാത്തിമ, ഇബ്രാഹീം കൂത്താളി (മാനേജര്‍ വിഎച്ച്എസ്എസ് കൂത്താളി), ഹുസൈന്‍ കാപ്പുമ്മല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/258508/koothali-kapummal-ammad-haji-passed-away)