പേരാമ്പ്ര: വെള്ളിയോടങ്കണ്ടി നാരായണി (69) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നടുവിലക്കണ്ടി കുഞ്ഞിക്കണ്ണന്‍. മക്കള്‍ ഉഷാകുമാരി, സീന, റീന. മരുമക്കള്‍ ഗോപാലന്‍ (പേരാമ്പ്ര), രാജന്‍ (കടിയങ്ങാട്), ചന്ദ്രന്‍ (പട്ടാണിപ്പാറ).
സഹോദരങ്ങള്‍ കല്യാണി, അമ്മാളു, മാണിക്യം, ജാനു പരേതരായ കുഞ്ഞിക്കണ്ണന്‍, ഗോപാലന്‍ വാഴയില്‍ (കല്ലൂര്‍). സഞ്ചയനം ഞായറാഴ്ച.
Perambra Velliodankandi Narayani passed away