---
title: "ആസാദി പ്രോട്ടസ്റ്റ് സംഘടിപ്പിച്ച് എം.എസ്.എഫ് "
english_title: "MSF organizes Azadi protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25878/msf-organizes-azadi-protest"
published_at: "2022-02-11T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620690621ab7e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ആസാദി പ്രോട്ടസ്റ്റ് സംഘടിപ്പിച്ച് എം.എസ്.എഫ് 

> **Lead Summary:** **മേപ്പയ്യൂര്‍**: വിശ്വാസപരമായ വസ്ത്രം ധരിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാര്‍ ഭരണ നീക്കത്തിനെതിരെയും കര്‍ണാടകയിലെ വിവിധ കലാലയങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരെയും എം.എസ്.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ആസാദി പ്രോട്ടസ്റ്റ് സര്‍ക്കിള്‍ സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍**: വിശ്വാസപരമായ വസ്ത്രം ധരിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാര്‍ ഭരണ നീക്കത്തിനെതിരെയും കര്‍ണാടകയിലെ വിവിധ കലാലയങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരെയും എം.എസ്.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ആസാദി പ്രോട്ടസ്റ്റ് സര്‍ക്കിള്‍ സംഘടിപ്പിച്ചു.

പ്രസിഡന്റ് വി.എം അഫ്‌സല്‍, ജന.സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍, ട്രഷറര്‍ കെ. ഹാരിസ് സംസാരിച്ചു. അല്‍ ഇര്‍ഷാദ്, മുഹമ്മദ് സിയാന്‍, മുഹമ്മദ് സഫ്വാന്‍,

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25878/msf-organizes-azadi-protest)