പേരാമ്പ്ര: മരുതോറച്ചാലില്‍ കടുക്കാടുമ്മല്‍ കെ.ബി ഷൈലേഷ് (52) അന്തരിച്ചു. പിതാവ് പരേതനായ ബാലന്‍. മാതാവ് പരേതയായായ കല്യാണി. ഭാര്യ രാധ.
മക്കള്‍ അനുരാഗ്, അതുല്യ. മരുമക്കള്‍ ബിജു (മേപ്പയ്യൂര്‍), റിന്‍സി (കല്ലൂര്). സഹോദരി പരേതയായ ഷൈലജ.
Kadukkadummal KB Shailesh passed away in Maruthorachal