ചെറുവണ്ണൂര്‍: തറവട്ടത്ത് പാച്ചര്‍ (87) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ ചീരു. മകള്‍ ഉഷ (കോടേരിച്ചാല്‍). മരുമകന്‍ പരേതനായ ഓണിയില്‍ ഗംഗാധരന്‍ നായര്‍ (കോടേരിച്ചാല്‍).
സഹോദരങ്ങള്‍ കുഞ്ഞിക്കണ്ണന്‍ (ചെറുവണ്ണൂര്‍), നാരായണന്‍ (പേരാമ്പ്ര), കല്ല്യാണി (പേരാമ്പ്ര), പരേതരായ കുഞ്ഞിരാമന്‍, ഗോപാലന്‍, ചോയിച്ചി.
Patcher passed away at Cheruvannur Tharavatta