കായണ്ണബസാര്‍ : വളപ്പില്‍ ലക്ഷ്മി അമ്മ (76, ചെവിടന്‍കുളങ്ങര) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍. മകള്‍ റീന. മരുമകന്‍ പ്രകാശന്‍ (ചെവിടന്‍ കുളങ്ങര). സഹോദരങ്ങള്‍ വളപ്പില്‍ കുഞ്ഞിരാമന്‍ നായര്‍, ജാനകി അമ്മ.
Lakshmi Amma (Chevitankulangara) passed away at Kayannabazar premises