പാലേരി: തട്ടാന്‍ കണ്ടി കാര്‍ത്ത്യായനി (80) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ബാലന്‍. മക്കള്‍ വേണു ( ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി), രമ, രാജീവന്‍ (സിപിഐ (എം) പാലേരി ഈസ്റ്റ് ബ്രാഞ്ച് അംഗം).
മരുമക്കള്‍ അനില, അശോകന്‍ (ദേവര്‍ കോവില്‍), ചിത്ര. സഹോദരങ്ങള്‍ ലക്ഷ്മി (ബാലുശ്ശേരി), ഗോപാലന്‍ (കടിയങ്ങാട്), ഓമന (കടിയങ്ങാട്), പരേതരായ രാഘവന്‍, ചന്ദ്രന്‍.
Paleri ThattanKandi Karthyayani passed away