---
title: "കായണ്ണ ചെറുക്കാട് മുക്ത നിവാസില്‍ രാധാറാണി നിര്യാതയായി "
english_title: "Radharani passed away at Kayanna Cherukkad Mukta Nivas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25924/radharani-passed-away-at-kayanna-cherukkad-mukta-nivas"
published_at: "2022-02-12T09:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620730e898dc4_0000 WATERMARK.jpg"
keywords: []
---

# കായണ്ണ ചെറുക്കാട് മുക്ത നിവാസില്‍ രാധാറാണി നിര്യാതയായി 

> **Lead Summary:** **കായണ്ണ : **ചെറുക്കാട് മുക്ത നിവാസില്‍ രാധാറാണി നിര്യാതയായി. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ഗോപാലന്‍ വൈദ്യര്‍. മക്കള്‍: മുരളി, മുക്തന്‍, പരേതനായ മനോഹരന്‍. മരുമക്കള്‍: ശാന്തകുമാരി, മിനി, ഇന്ദിര.

## Article Content

**കായണ്ണ : **ചെറുക്കാട് മുക്ത നിവാസില്‍ രാധാറാണി നിര്യാതയായി. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ഗോപാലന്‍ വൈദ്യര്‍. മക്കള്‍: മുരളി, മുക്തന്‍, പരേതനായ മനോഹരന്‍. മരുമക്കള്‍: ശാന്തകുമാരി, മിനി, ഇന്ദിര.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25924/radharani-passed-away-at-kayanna-cherukkad-mukta-nivas)