---
title: "ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കന്നൂര് യൂണിറ്റ് സമ്മേളനം"
english_title: "All Kerala Tailors Association Kannur Unit Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/259298/all-kerala-tailors-association-kannur-unit-conference"
published_at: "2024-12-27T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676e74f32d967_akta.JPG"
keywords: []
---

# ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കന്നൂര് യൂണിറ്റ് സമ്മേളനം

> **Lead Summary:** പേരാമ്പ്ര:** **ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കന്നൂര് യൂണിറ്റ് സമ്മേളനം നടന്നു. ശിശുമന്ദിരത്തില്‍ വെച്ച് നടന്ന സമ്മേളനം ഏരിയാ പ്രസിഡണ്ട് പി.എം. രാജന്‍ ഉദ്ഘാടനം ചെയ്തു. ഷിംന അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഷൈനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.വി പ്രകാശന്‍ സംഘടനാ റിപ്പോര്‍ട്ടും സെമിത അനുശോചന പ്രേമേയവും അവതരിപ്പിച്ചു.

## Article Content

പേരാമ്പ്ര:** **ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കന്നൂര് യൂണിറ്റ് സമ്മേളനം നടന്നു. ശിശുമന്ദിരത്തില്‍ വെച്ച് നടന്ന സമ്മേളനം ഏരിയാ പ്രസിഡണ്ട് പി.എം. രാജന്‍ ഉദ്ഘാടനം ചെയ്തു. ഷിംന അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഷൈനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.വി പ്രകാശന്‍ സംഘടനാ റിപ്പോര്‍ട്ടും സെമിത അനുശോചന പ്രേമേയവും അവതരിപ്പിച്ചു.

ഉമാദേവി, ഷീബ നൊച്ചാട് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് ഉഷ നന്ദി രേഖപ്പെടുത്തി. ഷൈനി സെക്രട്ടറിയായും ഷിംനയെ പ്രസിഡണ്ടായും സമ്മേളനം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/259298/all-kerala-tailors-association-kannur-unit-conference)